ദുൽഖറിനൊപ്പം ഈ പഴയ സൂപ്പർ നായിക തിരിച്ചെത്തുന്നു | filmibeat Malayalam

2018-07-13 102

Actress Nandhini appears in Dulqer movie oru yemandan Premakadha
വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫലാണ്. ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍.
#DQ